Naattuvaartha

News Portal Breaking News kerala, kozhikkode,

അടിവാരം വീറുമ്പിൻചാലിൽ പരേതനായ വി സി അബ്ദുറഹ്മാന്റെ ഭാര്യ ആയിഷ (93) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന്

അടിവാരം: വീറുമ്പിൻചാലിൽ പരേതനായ വി സി അബ്ദുറഹ്മാന്റെ ഭാര്യ ആയിഷ (93) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അടിവാരം ജുമാമസ്ജിദിൽ. മക്കൾ: അബ്ദുൽ റസാഖ്, ഇബ്രാഹിം, അബ്ദുൽ കരീം, ജബ്ബാർ, അബ്ദുൽ സമദ്, ആമിന, പാത്തുമ്മ, ലൈല, പരേതയായ മറിയ. മരുമക്കൾ: കുട്ടി പോക്കർ, അബ്ദുറഹിമാൻ, ബഷീർ, ആമിന, ജമീല, സുഹറ, ജമീല, പരേതയായ ആയിഷ കുട്ടി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!