കൊച്ചി: കോര്പ്പറേഷന് മേയര്‍ എം അനില്‍കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.ക്വാറം തികയാത്തതിനാല്‍ ആണ് പരാജയപ്പെട്ടിരിക്കുന്നത്. 74 അംഗ കൗണ്‍സിലില്‍ 28 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മാത്രമാണ്...
Day: April 10, 2023
കല്പറ്റ: വയനാട് ചുള്ളിയോട് തൊവരിമലയില്‍ പെണ്‍കടുവ കൂട്ടിലായി. തൊവരിമല എസ്റ്റേറ്റിനുള്ളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിയില്‍ സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോല്‍ കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കടുവ...
ബീഹാര്‍: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യും. അന്വേഷണ ഏജന്‍സി ആര്‍ജെഡി നേതാവിനെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക്...
തൃശൂര്‍: കെ.എസ്.യു സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ തൃശൂര്‍ ജില്ലയില്‍ നേതാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക്. നിലവില്‍ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്ത കൂര്‍ക്കഞ്ചേരി സ്വദേശിയായ വിഷ്ണു ചന്ദ്രനെ...
അതിരപ്പിള്ളി: അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കാനുള്ള നീക്കത്തില്‍ നിയമപോരാട്ടത്തിന് അതിരപ്പിള്ളി പഞ്ചായത്ത്. വിഷയത്തില്‍ നിയമോപദേശം തേടാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ പഞ്ചായത്ത് കക്ഷി ചേരും. ആനയെ...
പുതുപ്പാടി : വീട്, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടി ജനജീവിതം ദുരിതത്തില്‍ ആക്കി മുന്നോട്ടു നീങ്ങുന്ന ഇടതു സര്‍ക്കാറിനെതിരെ മുസ്ലീം യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത്...
ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കൊക്കോതംഗലം തറയില്‍ സുനില്‍-മായ ദമ്പതികളുടെ മകള്‍ ആതിര ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ വിശദ അന്വേഷണം. ജില്ലാ പോലീസ് മേധാവിക്ക് രക്ഷിതാക്കള്‍...
കോട്ടയം: മണിമലയില്‍ സഹോദരങ്ങള്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകന് കുഞ്ഞുമാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിമല സ്വദേശികളായ ജിന്‍സ്, ജിസ് എന്നിവരാണ് അപകടത്തില്‍...
കൊച്ചി : ആലുവയ്ക്കടുത്ത് ചൊവ്വര പുറയാറില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന് ഒന്നര വയസുകാരന് ആദവ് കൃഷ്ണയുമാണ്...
തൃശ്ശൂര്‍: വ്യാജ പോക്സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശിയായ നിരഞ്ജനാണ് മര്‍ദ്ദനമേറ്റത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്സോ കേസ് നല്‍കണമെന്നാവശ്യപ്പെട്ടാണ്...