Naattuvaartha

News Portal Breaking News kerala, kozhikkode,

Month: May 2023

കോഴിക്കോട്: കാരപറമ്പ് അമൃതനന്ദനം വീട്ടില്‍ പരേതനായ മറിവീട്ടില്‍ കേശവന്‍ നായരുടെ ഭാര്യ സുലോചന അമ്മ (80) നിര്യാതയായി. മക്കള്‍: സുരേഷ് കുമാര്‍, ശശികുമാര്‍ (എം കെ എന്‍...

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ബീമാപ്പള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാന്‍(20) ആണ് അറസ്റ്റിലായത്. ഈ മാസം...

പുതുപ്പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വാര്‍ഡ് പിടിച്ചെടുത്തു. സി പി ഐ എമ്മിലെ അജിത മനോജ് 154...

താമരശ്ശേരി: ചാലുമ്പാട്ടിൽ ഇമ്പിച്ചി മോതി (82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ്, ഹാരിസ്, സുഹറ, റസീന. മരുമക്കൾ: അബൂബക്കർ, അബദുൽ അസിസ്, ഫാത്തിമ, ഫസീല.

കൊടുവള്ളി: ഇടിമിന്നലേറ്റ് കിഴക്കോത്ത് യുവതി മരിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പെട്ട ഒഴലക്കുന്ന് കാരംപാറമ്മല്‍ പരേതനായ സ്വാമിയുടെ മകള്‍ ഷീബ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച...

കിഴക്കോത്ത്: കച്ചേരിമുക്ക് വേറോല്‍ അയമ്മത് (76) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് കച്ചേരിമുക്ക് കൂട്ടാക്കില്‍ ജുമാ മസ്ജിദില്‍. ഭാര്യ: ആയിഷ. മക്കള്‍: ജംഷീര്‍,...

കര്‍ണാടകയിലെ മൈസുരുവില്‍ മൈസുരുവില്‍ ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു. കുറുമ്പുറു ഗ്രാമത്തില്‍ കൊല്ലഗല്‍- ടി നരാസിപുര റോഡിലാമണ് അപകടമുണ്ടായത്. ബല്ലാരിയില്‍ നിന്നുമുള്ള സംഘം സഞ്ചരിച്ച കാറും...

വടകര: മുക്കാളിയില്‍ കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ച് വൈദികന്‍ മരിച്ചു. തലശ്ശേരി അതിരൂപതയിലെ മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് (അബ്രഹാം) ഒറ്റപ്ലാക്കല്‍ ആണ് മരിച്ചത്....

കൊല്ലം: പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ച ബി ജെ പി നേതാവ് അറസ്റ്റില്‍. കൊല്ലം പോരുവഴി ഗ്രാമപഞ്ചായത്ത് അംഗം നിഖില്‍...

കോടഞ്ചേരി: നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം മാവിലേടത്ത് രാജേഷിന്റെ മകന്‍ അമല്‍(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഉച്ചയോടെയാണ്...

error: Content is protected !!