NAATTUVAARTHA

NEWS PORTAL

Day: May 1, 2023

കൊടുവള്ളി :  ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ 5 വയസ്സുകാരൻ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്....

ന്യൂഡല്‍ഹി: മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്ന ഹര്‍ജിയാണ് തള്ളിയത്. സമാന ഹര്‍ജി ഡല്‍ഹി...

പേരാമ്പ്ര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌കത്തില്‍ നിര്യാതനായി. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ (42) ആണ് മരിച്ചത്. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,...

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടി പലിക് തിവാരിയോട് സല്‍മാന്‍ പറഞ്ഞത് ഏറെ...

ബിഹാര്‍: 11 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരന്‍ അറസ്റ്റില്‍. ബിഹാര്‍ ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്....

തിരുവള്ളൂര്‍: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ 21 കാരനായ യുവാവ് തിളച്ച രസത്തില്‍ വീണ് മരിച്ചു. എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗര്‍ സ്വദേശി വി സതീഷ് ആണ് മരിച്ചത്.bമിഞ്ഞൂരിലെ ഒരു...

കണ്ണൂര്‍: വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ കീഴ്പള്ളിയിലാണ് സംഭവം. കീഴ്പള്ളി പാലരിഞ്ഞാല്‍ എം.കെ ശശി (51) ആണ് ഷോക്കേറ്റ് മരിച്ചത്. ആറളം...

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന്...

വടകര: 34 ലിറ്റര്‍ മാഹി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. ചെറുവണ്ണൂര്‍ പനയ തട്ട്‌ദേശത്ത് വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍ ആണ് പിടിയിലായത്. പുലര്‍ച്ചെ പാര്‍ക്കോ ഹോസ്പിറ്റലിന് മുന്‍ വശം...

error: Content is protected !!