NAATTUVAARTHA

NEWS PORTAL

Day: May 3, 2023

ഉള്ളിയേരി: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മടവൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. മടവൂര്‍ കാവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) മകന്‍ മനോജിന്റെ മകന്‍ ധന്‍ജിത്ത് (ഏഴ്)...

ചെന്നൈ : തമിഴ് നടനും സംവിധായകനുമായ മനോബാല (69) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം.  തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം...

കോഴിക്കോട് : എഐ ക്യാമറ ഇടപാടില്‍ കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. ഓഫീസിന് മുന്നില്‍ 15 ഓളം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന്...

നാദാപുരം : കുമ്മങ്കോട് അഹമ്മദ് മുക്കില്‍ എട്ടു വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് അഹമ്മദ്...

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി. പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും ഇടത് കൈയ്ക്ക് ചലന ശേഷി നഷ്ടമായെന്നും പരാതിയില്‍ പറയുന്നു. പ്രസവ...

കൊല്ലം: ശാസ്താംകോട്ടയിലെ ശൂരനാടില്‍ കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍. പത്തനംതിട്ട ഊന്നുകല്‍ പള്ളിക്ക് സമീപം ബിജു ഭവനില്‍ ബിജുവാണ് (47) അറസ്റ്റിലായത്. ഭാര്യ...

കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1165 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. മലപ്പുറം പെരുംപോയില്‍കുന്ന് പുളിക്കല്‍ ഷഹീമിനെ (31) യാണ്...

കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാലു വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടില്‍ മുഹമ്മദലിയെയാണ്...

മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവെച്ചു. സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി...

വളയം: കുറുവന്തേരി യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പുതിയോട്ടില്‍ മുരളി (64) നിര്യാതനായി. യൂത്ത് കോണ്ഗ്രസ് വളയം മണ്ഡലം മുന്‍ പ്രസിഡണ്ടാണ്. ഭാര്യ: ശശികല ( റിട്ട....

error: Content is protected !!