NAATTUVAARTHA

NEWS PORTAL

Day: May 4, 2023

കണ്ണൂര്‍: തമിഴ്‌നാട് പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥി സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ദമ്പതികള്‍ പിടിയില്‍. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരില്‍ നിന്ന്...

ന്യൂഡല്‍ഹി : ജമ്മുകാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്റര്‍ ഇന്ന് രാവിലെയോടെ കിഷ്ത്വാറില്‍ വെച്ചാണ് തകര്‍ന്ന് വീണത്. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കുകളോടെ...

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 36,244 പേരാണ് കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ...

തിക്കോടി: വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണ്ണ നാണയം കവര്‍ന്നത് തിക്കോടി സ്വദേശിയെന്ന് പൊലീസ്. തിക്കൊടി വടക്കേപുര വീട്ടില്‍ റാഹീല്‍ അഹമ്മദാണ് (29) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു....

ആലപ്പുഴ: കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് വഴിയാത്രക്കാരന്‍ മരിച്ചു. കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്. സൈക്കിളില്‍ എത്തിയ മത്സ്യത്തൊഴിലാളി ഇരുട്ടില്‍ കുഴിയില്‍ വീഴുകയായിരുന്നു....

തൃശൂര്‍: അരിക്കൊമ്പനെ കള്ളിമണ്ണില്‍ തീര്‍ത്ത് ചിത്രകാരനും ശില്‍പ്പിയുമായ ഡാവിഞ്ചി സുരേഷ് . കൊടുങ്ങല്ലൂരിലാണ് അരിക്കൊമ്പന്റെ ശില്‍പം സൃഷ്ടിച്ചത്. തേയിലത്തോട്ടത്തിനിടയിലെ വഴിയില്‍ ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പന്റെ വൈറലായ ആകാശദൃശ്യമാണ് കളിമണ്ണില്‍...

എടച്ചേരി : ജി 20 ഉച്ചകോടിയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത എടച്ചേരി നരിക്കുന്ന് തെരുവിലെ അമല്‍ മനോജിനെ കെ.മുരളീധരന്‍ എംപി വീട്ടിലെത്തി പൊന്നാടയണിയിച്ച് അനുമോദിച്ചു . വാര്‍ഡ്...

എടച്ചേരി : എടച്ചേരി കളയാം വെള്ളി ക്ഷേത്രത്തിന് സമീപം നിര്‍മ്മല്‍ ഭവനില്‍ ശങ്കരന്‍ മൂസത് (80) റിട്ട. പോലീസ് ഓഫീസര്‍ ബുധനാഴ്ച ഉച്ചയോടെ വീടിന് പടിഞ്ഞാറ് വശത്തെ...

  തിരൂരങ്ങാടി: മലപ്പുറത്ത് തേങ്ങ തലയില്‍ വീണ് ഗ്രാമപഞ്ചായത്ത് അംഗമായ യുവാവിന് പരിക്ക്. പടിക്കല്‍ പടിഞ്ഞാറെ പീടിയേക്കല്‍ സഫീറിനാണ് (25) പരിക്കേറ്റത്. മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ്...

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട അധ്യാപകന് പരസ്യശാസന. പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ അധ്യാപകന്‍ പി പ്രേമചന്ദ്രനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ...

error: Content is protected !!