NAATTUVAARTHA

NEWS PORTAL

Day: May 5, 2023

കട്ടിപ്പാറ: ചമല്‍ കളതൊടുക എന്‍ അബൂബക്കര്‍ മുസ്ല്യാര്‍(65) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് ചമല്‍ ചുണ്ടേന്‍കുഴി ജുമാ മസ്ജിദില്‍. ഭാര്യ: സൈനബ. മക്കള്‍:...

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്ക് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ പറഞ്ഞു. മകന്‍ ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ബെംഗളൂരുവിലെ...

കോയമ്പത്തൂര്‍: അഞ്ചടിയോളം നീളമുള്ള വെള്ള നിറത്തിലെ മുര്‍ഖന്‍ പാമ്പിനെ കോയമ്പത്തൂരില്‍ പിടികൂടി. കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനെക്കട്ടി വനമേഖലയിലെ മംഗരൈ കാട്ടിലേക്ക്...

മലപ്പുറം: കെ സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തില്‍ യുവതി പ്രതികരിച്ചു.'നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ട്, ഫോണ്‍ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞാണ്...

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ തിക്കോടി സ്വദേശി പിടിയില്‍. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു...

മലപ്പുറം: നിലമ്പൂരില്‍ നാടന്‍ തോക്കുമായി മൂന്ന് പേര്‍ വനംവകുപ്പിന്റെ പിടിയില്‍. മലപ്പുറം സ്വദേശികളായ അബുല്‍ സലീം ,(43)രാജേഷ് ചോലക്കല്‍ (36)തൃശൂര്‍ സ്വദേശി സന്ദീപ് (34) എന്നിവര്‍ പിടിയിലായത്....

തിരുവനന്തപുരം: വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. നെടുമങ്ങാട് കാച്ചാണി ഊന്നന്‍പാറ വാഴവിള വീട്ടില്‍ കുട്ടപ്പന്റെയും അനിതയുടേയും മകന്‍ അനീഷ്(28)...

പാറക്കടവ്: പൊതു ഇടത്ത് അലക്ഷ്യമായി കക്കൂസ് മാലിന്യം തള്ളിയതിന് കെട്ടിട ഉടമസ്ഥനെതിരെ ഗ്രാമപഞ്ചായത്ത് പിഴച്ചുമത്തി. ഗ്രാമ പഞ്ചായത്ത് 13 ആം വാര്‍ഡ് പാറക്കടവിലെ മുഹയുദ്ദീന്‍ അബ്ദുള്ള, താരിഖ്...

കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. വെളളാര്‍വട്ടം സ്വദേശി സാജു(38) ആണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ സാജുവിന്റെ ഭാര്യയായ...

നാദാപുരം: ചാലപ്പുറത്തെ ഭര്‍തൃവീട്ടില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതി കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഭര്‍ത്താവ് ചാലപ്പുറത്തെ പിലാവുള്ളതില്‍ കുന്നോത്ത് ജാഫര്‍, സ ഹോദരങ്ങളായ...

error: Content is protected !!