NAATTUVAARTHA

NEWS PORTAL

Day: May 6, 2023

കൊടുവള്ളി: വെണ്ണക്കോട് വള്ളിയില്‍ പരേതനായ അബ്ദുൽ ബാരിയുടെ മകൻ റഹീസ്(28) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വെണ്ണകോട് ടൗണ്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയാണ്. മയ്യിത്ത് നിസ്‌കാരം...

കൊടുവള്ളി: കൊയപ്പറ്റമ്മല്‍ അബ്ദുറഹിമാന്‍ (ബീച്ചുട്ടി 73 ) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍. കനറാ ബേങ്ക് താമരശ്ശേരി...

താമരശ്ശേരി: അപസ്മാരം ഇളകി യുവാവ് കിണറ്റില്‍ വീണ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27) വീടിനു സമീപത്തെ പൊതുകിണറ്റില്‍ വീണു...

കൊച്ചി: എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന...

ആലപ്പുഴ: സിനിമ മേഖലയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. മയക്കുമരുന്ന് ഭയന്ന് മകനെ...

എടച്ചേരി: അടച്ചിട്ട വീട് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുപാത്രങ്ങള്‍ മോഷ്ടിച്ചു. ഇരിങ്ങണ്ണൂര്‍ റോഡില്‍ പുച്ച മുക്കിലെ പരേതനായ പനോളി പീടികയില്‍ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം...

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങള്‍. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി...

ഓടുന്ന ബൈക്കില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ സ്റ്റാര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ...

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യഹിയ ആണ് അരിക്കൊമ്പന്റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം...

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളി ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരുക്കേറ്റത്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് ആനയുടെ മുന്നില്‍ പെട്ടത്. താടിയെല്ലിന്...

error: Content is protected !!