NAATTUVAARTHA

NEWS PORTAL

Day: May 7, 2023

താനൂര്‍: പരപ്പനങ്ങാടിക്ക് സമീപം ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് മറിഞ്ഞ് പതിനാറ് പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. ഏതാനും സ്ത്രീകളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്....

ആലപ്പുഴ : ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേക്കവലയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബെക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മില്‍ ബാബു (26),...

തിരുവനന്തപുരം: കണ്ണേറ്റു മുക്കില്‍ കാറില്‍ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി. 46 ബോക്‌സുകളിലായി 95 കിലോക്ക് മുകളിലാണ് കഞ്ചാവ് ശേഖരമുണ്ടായിരുന്നത്. സംഭവത്തില്‍ നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു....

കോട്ടയം: ചങ്ങനാശേരിയില്‍ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം...

കര്‍ണാടക: കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയ്ക്ക് നേരെ സദാചാര ആക്രമണം നടത്തിയ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടിയില്‍. ഒലമോഗ്രു സ്വദേശി എസ് പ്രദീപ് (19), കേഡംബാടി...

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ടാക്‌സി ഡ്രൈവറായ യുവാവിന് 18 വര്‍ഷം കഠിന തടവും 33,000 രൂപ പിഴയും. ചാവക്കാട് അഞ്ചങ്ങാടി...

കൊച്ചി: ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനമെന്ന് പരാതി. കാറില്‍ ഓട്ടോ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്തായിരുന്നു സംഭവം. കാര്‍ യാത്രികരായ...

മൂന്നാര്‍: കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുരിക്കാശേരി തെക്കേ കൈതക്കല്‍ ഡിനില്‍ സെബാസ്ത്യന്‍ (34), കൂമ്പന്‍പാറ...

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 10 വരെ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ്രപദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി...

കാഞ്ഞങ്ങാട്: അമ്പലത്തറ എണ്ണപ്പാറയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം...

error: Content is protected !!