NAATTUVAARTHA

NEWS PORTAL

Day: May 8, 2023

കോഴിക്കോട്: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ വാഹനം കൊച്ചിയില്‍...

തിരക്കുള്ള ബസ്സിനകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് .'ghaanta' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ എത്തിയത്. വീഡിയോ വൈറലായതോടെ സ്ത്രീയുടെ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന്‍ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍...

കൊച്ചി: താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ്...

വടകര : കീഴല്‍ യു പി സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ റോഡ് സൈഡില്‍ മുറിച്ചിട്ട മരത്തടിയിലിടിച്ച് ഒട്ടോയില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഫയര്‍ ഫോഴ്‌സ്...

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍...

ആലങ്ങാട്: വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സി.പി.ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലങ്ങാട് ലോക്കല്‍ കമ്മിറ്റി അസി....

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍നിന്ന് മരിച്ച 11 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യും. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തില്‍ മരിച്ചവരുടെ മൃതദേഹം...

കട്ടിപ്പാറ: കാണാതായ ടാപ്പിംഗ് തൊഴിലാളിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ചീടിക്കുഴി കോട്ടക്കുന്നുമ്മല്‍ കെ കെ ഗോപാലനെ (74) ആണ് വീടിന്റെ 150 മീറ്ററോളം...

നാദാപുരം : ചാലപ്പുറം കടത്തനാട്ട് കളരി സംഘത്തിന്റെ പതിനെട്ടാം വാര്‍ഷികാഘോഷവും കുട്ടികളുടെ കളരി പ്രദര്‍ശനവും കേരള ഫോക്ക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ ലവ്‌ലിന്‍ ഉദ്ഘാടനം ചെയ്തു....

error: Content is protected !!