50 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍


കരുവാരകുണ്ട്: 50 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. കാളികാവിലെ കണക്കന്‍തൊടിക വാജിദ് റഹ്‌മാനെയാണ് (23) കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.കെ നാസര്‍ അറസ്റ്റ് ചെയ്തത്. കേരള എസ്റ്റേറ്റ് ആലിക്കോട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read also: ‘യാത്രാബോട്ടാക്കിയത് മത്സ്യബന്ധന ബോട്ട്’; രൂപമാറ്റം വരുത്തിയത് ലൈസന്‍സില്ലാത്ത യാര്‍ഡിലെന്നും ആരോപണം


