പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടക്കയം വെള്ളനടി പാറയില്‍ പുരിയിടം വീട്ടില്‍ അഭിമോനെയാണ് (25) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

Read also:നവജാത ശിശുവിനെ മൂന്ന് ലക്ഷത്തിന് വിറ്റ അമ്മ അറസ്റ്റിൽ


