NAATTUVAARTHA

NEWS PORTAL

Day: May 10, 2023

പുതുപ്പാടി: അടിവാരത്ത് ലഹരി മാഫിയാ സംഘത്തിന്റെ വിളയാട്ടം. രണ്ട് വീടുകള്‍ക്ക് നേരെ അക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ...

ദുബൈ ഖോര്‍ഫുക്കാനിലുണ്ടായ ബോട്ട് അപകടത്തില്‍ പരിക്കേറ്റ ഏഴ് വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ പ്രണവാണ് മരിച്ചത്. പെരുന്നാള്‍ ദിവസത്തിലായിരുന്നു അപകടം. നീലേശ്വരം അനന്തംപള്ള...

കൊയിലാണ്ടി: പത്തുവയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും പത്തുലക്ഷം രൂപ പിഴയും. നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍വീട്ടില്‍ പുഷ്പരാജനെയാണ് (63)...

കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പയ്യന്നൂര്‍ സ്വദേശി ഷനോജ് എന്ന കടുക്ക ഷനോജ് (37) ആണ് അറസ്റ്റിലായത്. പ്രതിയില്‍നിന്ന് നാല് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ടൗണ്‍...

തലശേരി: ട്രെയിനില്‍ കയറുന്നതിനിടെ വീണ് സ്ത്രീയുടെ കാല്‍പാദം അറ്റു. പയ്യാവൂര്‍ ഉളിക്കല്‍ കരപ്ലാക്കില്‍ ഹൗസില്‍ മിനി ജോസഫിന്റെ (47) ഇടതു കാല്‍പാദമാണ് അറ്റുപോയത്. തലശേരി സ്റ്റേഷനില്‍ നിന്ന്...

അമേരിക്കയിലെ ടെന്നസിയില്‍ മൊബൈല്‍ ഫോണ്‍ കൈവശം വെച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തതിന് രോഷാകുലയായ പെണ്‍കുട്ടി അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍...

വൈത്തിരി: വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മേപ്പാടി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. വൈത്തിരി കനറാ ബാങ്കിന്...

ആലപ്പുഴ: കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍ ആഴത്തില്‍...

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം...

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാവിളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകള്‍ പ്രാര്‍ത്ഥന (ഒന്നര വയസ്) എന്നിവരാണ്...

error: Content is protected !!