ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥിനി പടുതകുളത്തില്‍ വീണ് മരിച്ചു


ഇടുക്കി: നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥിനി പടുതകുളത്തില്‍ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്. രാവിലെ 7.30 ഓടു കൂടിയായിരുന്നു സംഭവം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍.

Read also:മരുതോങ്കരയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം; പണം നഷ്ടപ്പെട്ടതായി പരാതി


