NAATTUVAARTHA

NEWS PORTAL

Day: May 11, 2023

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന. ഷഹീന്‍ബാഗ് അടക്കം ഒന്‍പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സംഭവത്തിന് രാജ്യാന്തര ബന്ധമുണ്ടെന്നത്...

പൂനെ: ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ അച്ഛന്‍ ശകാരിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പൂനെയിലെ തന്റെ വീടിന്റെ ടെറസില്‍ നിന്ന് ചാടിയാണ് 19 വയസുകാരിയായ വിദ്യാര്‍ത്ഥിനി...

ആലപ്പുഴ: എം ഡി എം എയും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. തുമ്പോളി അഞ്ചുതയ്യില്‍ വീട്ടില്‍ മണികണ്ഠന്‍ (26), കൊമ്മാടി കുന്നേല്‍വീട്ടില്‍ മനു ശ്രീകാന്ത് (23), കളപ്പുര...

തിരുവനന്തപുരം: ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യം മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണമെന്നും...

എളേറ്റില്‍: എളേറ്റില്‍ വട്ടോളി കരിമ്പാപ്പൊയില്‍ ഫാസില്‍ (32) നിര്യാതനായി. പിതാവ് :സെയ്തൂട്ടി. മാതാവ്:സുഹറ. സഹോദരങ്ങള്‍: ഫിറോസ്, ഷാമില്‍, റുബീന. Read also: വിവാഹവേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു...

റായ്പൂര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോംഗര്‍ഗഡില്‍ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്കറാണ് മരിച്ചത്....

കോഴിക്കോട്: കോരപ്പുഴ പാലത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിള കോണ്‍ഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍ തൊടിയില്‍ കൃഷ്ണവേണി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന മോക്ക...

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി യായ പാസ്റ്റര്‍ക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. കൊലം പിറവത്തൂര്‍ മരങ്ങാട്ട്...

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തിനശിച്ചു. കൈരളി ഹെറിറ്റേജ് റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിനാണ് തീപ്പിടിച്ചത്....

error: Content is protected !!