NAATTUVAARTHA

NEWS PORTAL

Day: May 12, 2023

കൊടുവള്ളി: കരീറ്റിപ്പറമ്പ് മഹല്ല് പ്രസിഡന്റ് വി എ നാസർ ഹാജി അപ്പോളോ (56) നിര്യാതനായി. നടമ്മൽ കടവ് മസ്ജിദ് സെക്രട്ടറി, കോഴിക്കോട് ജില്ല ലോറി അസോസിയേഷൻ പ്രസിഡന്റ്...

നരിക്കുനി: കണ്ടോത്തുപാറ പരേതരായ താനക്കണ്ടിയില്‍ കുഞ്ഞിപ്പെരി മാസ്റ്ററുടെ മകന്‍ ടി കെ അബ്ദുറസാഖ് നിര്യാതനായി. നരിക്കുനി ഓപ്പണ്‍ മെഡിക്കല്‍സിലെ ഫാര്‍മസിസ്റ്റാണ്. നരിക്കുനിയിലെ പഴയ സമാജ് മെഡിക്കല്‍സ് ഉടമയായിരുന്നു....

ആനക്കര: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കപ്പൂരിലെ സ്വകാര്യ വിദ്യാലയത്തിലെ കായികാധ്യാപകനും പട്ടിശ്ശേരി സ്വദേശിയുമായ മുബഷിര്‍ (23), സ ഹായി എറവക്കാട്...

നാദാപുരം : ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ്...

പാലക്കാട്: കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭര്‍ത്താവിന് പനിക്ക് ചികിത്സ തേടി എത്തിയപ്പോള്‍ എംഎല്‍എ അധിക്ഷേപിച്ചു എന്നാണ് പരാതി. പനിക്ക്...

പാകിസ്താന്‍: ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേര്‍ പിടിയില്‍. പഞ്ചാബ് സ്വദേശികളായ മല്‍കിത് സിംഗ്, ധര്‍മേന്ദ്ര സിംഗ്, ഹര്‍പല്‍ സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ കൗണ്ടര്‍...

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. തിരുവനന്തപുരം മേഖലയാണ് ഏറ്റവും വലിയ വിജയം...

ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിയം അരയന്‍വളപ്പില്‍ എ വി മുഹമ്മദ് ഫിറാദ് (22), പ്രായപൂര്‍ത്തിയാകാത്ത ചാലിയം സ്വദേശി എന്നിവരെയാണ്...

കല്‍പ്പറ്റ: പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ...

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 80 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 37 കാരന്‍ പിടിയില്‍. ചെങ്ങമനാട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായതെന്ന് പൊലീസ്...

error: Content is protected !!