NAATTUVAARTHA

NEWS PORTAL

Day: May 13, 2023

പൂനൂർ: മിനി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പൂനൂർ കേളോത്ത് കക്കാട്ടുമ്മൽ മുഹമ്മദലി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പൂനൂർ അങ്ങാടിയിൽ ആയിരുന്നു അപകടം. പൂനൂർ ടൗണിൽ...

താമരശ്ശേരി: ചുരത്തിൽ കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തി തകർത്ത് മുന്നോട്ടു നീങ്ങി. ചുരം ഏഴാം വളവനും എട്ടാം വളവിനും ഇടയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം....

വിവാദത്തിലകപ്പെട്ട ബോളിവുഡ് ചിത്രമാണ് 'പഠാന്‍'. സിനിമ നേരിട്ട ആദ്യ വിവാദം ദീപിക പദുക്കോണിന്റെ വസ്ത്രധാരണമായിരുന്നു. ഹിന്ദു ദൈവങ്ങളുടെ നിറമാണ് കാവിയെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള...

ചായ കുടിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഹിന്ദി ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോള്‍' എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ...

വടകര: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പില്‍ വെളിപ്പറമ്പ് എന്‍ വി ഹൗസില്‍ എന്‍ വി...

വലിയതുറ: എം.ഡി.എം.എയുമായി മൂന്നു പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാല നഗര്‍ പുതുവല്‍പുത്തന്‍വീട് ടി സി- 32 /355 -ല്‍ അനൂപ് (25), എയര്‍...

ഇടുക്കി: പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ 58കാരനായ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡന്‍ രാജനെ ആണ് പൊലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ സെപ്റ്റംബറില്‍...

കൊടുവള്ളി: പറയങ്ങച്ചാലില്‍ താമസിക്കും പുയങ്കര പോക്കര്‍ (പോകു 60) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: റബിബത്ത്, റഹ്മാനത്ത്, അസ്ലം, അനസ്. മരുമക്കള്‍: ഇല്യാസ് ഇ പി കൊടുവള്ളി,...

തിരുവനന്തപുരം: അരുമാനൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂര്‍ കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷ് എന്ന 34കാരനെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്....

തിരുവനന്തപുരം: പാറശ്ശാല ഇഞ്ചവിളയില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ചു. അപകടത്തില്‍ പന്ത്രണ്ട് വയസുകാരനായ ആരോമല്‍ എന്ന കുട്ടി മരിച്ചു. 11 പേര്‍ക്ക് പരിക്കുണ്ട്. വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു അപകടം....

error: Content is protected !!