ചായ കുടിക്കാൻ ബുദ്ധിമുട്ടുന്ന ഉർഫി ജാവേദ്; വൈറലായി വീഡിയോ


ചായ കുടിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഹിന്ദി ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോള്‍’ എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്. കാറിലെ സീറ്റില്‍ ഇരിക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മുഖം വരെ ഷീല്‍ഡ് പോലെയുള്ള വസ്തു മൂലം മറഞ്ഞിരിക്കുകയാണ്.


അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേര്‍ക്കാന്‍ ഉര്‍ഫിക്ക് സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് താരം ചായ കുടിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പതിവു പോലെ താരത്തെ ട്രോളി രംഗത്തെത്തിയത്.
View this post on Instagram
View this post on Instagram

