Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി സൗത്ത് മലോറം പരേതനായ ചരപ്പറമ്പില്‍ മോതുവിന്റെ ഭാര്യ കളത്തില്‍ ആമിനേയി ഹജ്ജുമ്മ (86) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് മലോറം ജുമാമസ്ജിദില്‍

പുതുപ്പാടി: സൗത്ത് മലോറം പരേതനായ ചരപ്പറമ്പില്‍ മോതുവിന്റെ ഭാര്യ കളത്തില്‍ ആമിനേയി ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍: സുലൈമാന്‍, ഇമ്പിച്ചി മമ്മദ്, ഇബ്രഹിം, സുബൈദ, ജമീല. മരുമക്കള്‍: മൂസ കാവുംപുറം, ഉസ്മാന്‍ കാവുംപുറം, ജമീല, സുബൈദ, സുഹറ. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് മലോറം ജുമാമസ്ജിദില്‍.

Read Also പച്ചിലക്കാട് ടൗണിന് സമീപം വാഹനാപകടം, കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!