NAATTUVAARTHA

NEWS PORTAL

Day: May 19, 2023

കൊടുവള്ളി: സൗദി അറേബ്യയിലെ ത്വായിഫിലുണ്ടായ കാര്‍ അപകടത്തില്‍ കൊടുവള്ളി പൂത്തൂര്‍ സ്വദേശി മരിച്ചു. കണിയാര്‍കണ്ടം കുനിപ്പലില്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍(50) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കാരന്തൂര്‍: മണ്ടാളില്‍ അബൂബക്കര്‍ ഹാജി നിര്യാതനായി. അസ്സഖാഫ അറബി മാസികയുടെ എഡിറ്ററും മര്‍ക്കസ് അധ്യാപകനുമായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലും 10...

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബേങ്കാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ ഉപയോഗിക്കാം. ചിപ്പും സുരക്ഷാ സംവിധാനങ്ങളും എന്ന പേരിലാണ് 2000...

കൊടുവള്ളി: പ്രാവില്‍ പാടിപ്പറ്റ ആലിക്കുട്ടി ഹാജി യുടെ ഭാര്യ ഫാത്തിമ(60) നിര്യാതയായി. മക്കള്‍: ശിഹാബുദ്ധീന്‍, മുസ്തഫ(ബഹ്റൈന്‍), അബ്ദുന്നാസര്‍ (എം എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരപ്പില്‍), സഹീര്‍....

രണ്ടിടങ്ങളിലായുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലി കണമലയില്‍ ശബരിമല പാതയില്‍ രണ്ടുപേരും കൊല്ലം ആയൂരില്‍ ഒരാളുമാണ് മരിച്ചത്. എരുമേലിയില്‍ കണമലയില്‍ പുറത്തേല്‍ ചാക്കോ (65),...

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എരുമേലി കണമലയിലാണ് സംഭവം. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. കണമല അട്ടിവളവിന് സമീപം...

error: Content is protected !!