NAATTUVAARTHA

NEWS PORTAL

കൊടുവള്ളി പ്രാവില്‍ പാടിപ്പറ്റ ആലിക്കുട്ടി ഹാജി യുടെ ഭാര്യ ഫാത്തിമ(60) നിര്യാതയായി

കൊടുവള്ളി: പ്രാവില്‍ പാടിപ്പറ്റ ആലിക്കുട്ടി ഹാജി യുടെ ഭാര്യ ഫാത്തിമ(60) നിര്യാതയായി. മക്കള്‍: ശിഹാബുദ്ധീന്‍, മുസ്തഫ(ബഹ്റൈന്‍), അബ്ദുന്നാസര്‍ (എം എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരപ്പില്‍), സഹീര്‍. മരുമക്കള്‍: റെജീന, ഫാത്തിമ റിന്‍ഷിദ, കെ സി സഹീറ, കെ എം സഹീറ.

Read Also കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം മൂന്നായി; അക്രമം കൊല്ലത്തും കോട്ടയത്തും

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!