NAATTUVAARTHA

NEWS PORTAL

കാരന്തൂര്‍ മണ്ടാളില്‍ അബൂബക്കര്‍ ഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 ന്‌

കാരന്തൂര്‍: മണ്ടാളില്‍ അബൂബക്കര്‍ ഹാജി നിര്യാതനായി. അസ്സഖാഫ അറബി മാസികയുടെ എഡിറ്ററും മര്‍ക്കസ് അധ്യാപകനുമായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലും 10 മണിക്ക് ഓവുങ്ങര മസ്ജിദിലും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!