Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി കല്ലാഞ്ഞിമാട്ടുമ്മൽ അബ്ദുറഹിമാൻ കുട്ടി (92)നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണൽവയൽ പള്ളിയിലും 1.15 ന്  ഒടുങ്ങാക്കാട് ജുമാമസ്ജിദിലും.

പുതുപ്പാടി: കല്ലാഞ്ഞിമാട്ടുമ്മൽ അബ്ദുറഹിമാൻ കുട്ടി (92)നിര്യാതനായി. ഭാര്യ:  മറിയ. മക്കൾ: മുഹമ്മദ്‌ കോയ, അബ്ദുൽ ബഷീർ (KSFE ഈങ്ങാപ്പുഴ ), അബ്ദുൽ ഷുക്കൂർ, അക്ബർ, നിസാർ( കൊടുവള്ളി മുനിസിപ്പാലിറ്റി), ആയിഷക്കുട്ടി, ഖദീജ, സുബൈദ, റഹ്മത്ത്, ആസ്യ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണൽവയൽ പള്ളിയിലും 1.15 ന്  ഒടുങ്ങാക്കാട് ജുമാമസ്ജിദിലും.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!