അടിവാരം മുപ്പതേക്ര തഴമാട്ടുമ്മല്‍ ബിയ്യാത്തുമ്മ നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്


പുതുപ്പാടി: അടിവാരം മുപ്പതേക്ര തഴമാട്ടുമ്മല്‍ ബിയ്യാത്തുമ്മ നിര്യാതയായി. മക്കള്‍: ജമീല, സുബൈദ, ആയിഷകുട്ടി. മരുമകന്‍: മൊയ്തീന്‍. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് മുപ്പതേക്ര ജുമാമസ്ജിദിലും 4.30 ന് അടിവാരം ജുമാമസ്ജിദിലും.



