പുതുപ്പാടി വെള്ളംകുന്നുമ്മല്‍ എ ടി മുഹമ്മദ്(64) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 7.15ന്


പുതുപ്പാടി: വെള്ളംകുന്നുമ്മല്‍ എ ടി മുഹമ്മദ്(64) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 7.15ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദില്‍. ഭാര്യ: ആമിന. മക്കള്‍: മന്‍സൂര്‍, നസീറ, സഹീറ. മരുമക്കള്‍: അബൂബക്കര്‍, സലീം, മുബീന.

Read Also കൊടുവള്ളി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.


