Naattuvaartha

News Portal Breaking News kerala, kozhikkode,

ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്ക്

അടിവാരം: ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്ക്. ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!