NAATTUVAARTHA

NEWS PORTAL

Day: May 22, 2023

കോടഞ്ചേരി: വേനല്‍ മഴക്കിടെ ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോട് പതങ്കയത്ത് മലവെള്ളപ്പാച്ചില്‍. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനെത്തിയ താനൂര്‍ സ്വദേശികളാണ്...

ഈങ്ങാപ്പുഴ: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു. നൂറാംതോട് പാലക്കല്‍ താസമസിക്കുന്ന ഈങ്ങാപ്പുഴ കുന്നുമ്മല്‍ ഹുസൈന്‍ കുട്ടി (73) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഒടുങ്ങാക്കാട്...

താമരശ്ശേരി: കൂടത്തായി പാലത്തില്‍ ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നത്....

error: Content is protected !!