Naattuvaartha

News Portal Breaking News kerala, kozhikkode,

Month: August 2023

താമരശ്ശേരി : ചെമ്പ്ര ഈന്തുംകണ്ടി കോയക്കുട്ടി (75 ) നിര്യാതനായി. ഭാര്യ മറിയ മക്കൾ: സുബൈർ, ഷമീർ. മരുമക്കൾ: ജസീല കളരാന്തിരി, ഫർസാന പൂനൂർ. മയ്യിത്ത് നിസ്കാരം...

കോഴിക്കോട് : മോഷ്ടിച്ച ഓട്ടോറിക്ഷയുമായി അന്യസംസ്ഥാന സ്വദേശി കടന്നു. കോഴിക്കോട് പുതിയ പാലത്തിലായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശിയായ രാഹുൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സി...

തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി പൊലീസിന്റെ സംരംഭമായ 'പോല്‍ ബ്ലഡ്' ഉപയോഗപ്പെടുത്താമെന്ന് കേരളാ പൊലീസ്. പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. ഇതുവരെ പൊതുജന...

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്. കോള്‍ ചെയ്യുന്ന സമയത്ത്...

ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഫൂട് വോളി സംഘടിപ്പിച്ചു. ഫുട്ബോളിനെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാര്‍ക്ക് ഫൂട് വോളി വേറിട്ട അനുഭവമായി. കളി കാണാൻ നൂറുകണക്കിന് ആളുകളാണ്...

ഓണവിപണിയില്‍ വിജയഗാഥ തീര്‍ത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087...

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന "ഗാന്ധി പഥം തേടി" യാത്രയ്ക്ക് തുടക്കമായി. യാത്രാ സംഘത്തിന് കോഴിക്കോടൻ പൗരാവലിയുടെ നേതൃത്വത്തിൽ ഫ്രീഡം സ്ക്വയറിൽ നൽകിയ...

സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മുഖ്യ പരിശീലകനായി സതീവൻ ബാലനെ കേരള ഫുട്‌ബോൾ അസോസിയേഷൻ നിയമിച്ചു. പി.കെ അസീസാണ് സഹപരിശീലകൻ. അടുത്ത മാസം...

തിരുവനന്തപുരം: പൊന്‍മുടിയില്‍ കനത്ത മ‍ഴ തുടരുന്നു. മണിക്കൂറുകളായി മ‍ഴ തുടരുന്നത് കാരണം വിനോദ സഞ്ചാരികള്‍ വലഞ്ഞു. കോട മഞ്ഞ് ഇറങ്ങിയതിനാല്‍ യാത്ര വളരെ പതുക്കെ മാത്രമെ സാധിക്കൂ...

error: Content is protected !!