Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 2, 2023

നാദാപുരം: ഹാസ്യ കലാകാരന്‍ തൂങ്ങി മരിച്ച നിലയില്‍. മിമിക്രി-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന വളയം പിള്ളാട്ട് സി പി ഷാജി (41) ആണ് മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ...

മലപ്പുറം : ചീക്കോട് നാലാം ക്ലാസ് വിദ്യാർഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. കൊക്കറാമുച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക്...

പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവ് പാലാഴിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനു എന്ന യുവതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

ഇടുക്കി : കുടുംബാംഗങ്ങൾക്കൊപ്പം വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) ആണ്...

സെപ്റ്റംബർ 7 നാണ് മമ്മൂട്ടിയുടെ ജന്മ ദിനം. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തദാനം ചെയ്ത് ആരാധകർ. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ക്യാമ്പെയിന് ലഭിച്ചത്. സെപ്റ്റംബർ ഒന്നിന്...

രാമനാട്ടുകര : രാമനാട്ടുകര ബൈപ്പാസിൽ കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി പ്രജീഷ് (23 ) ആണ് മരിച്ചത്. കാറിന് പിന്നിലിടിച്ച...

രാജസ്ഥാൻ : 21കാരിയായ ആദിവാസി യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ച് നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതിക്ക് മറ്റൊരാളുമായി...

കൊടുവള്ളി: വാവാട് നന്മ റെസിഡന്റ്സ് അസോസിയേഷന്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, കലാകായിക പരിപാടികള്‍ ഓണസദ്യ എന്നിവ നടന്നു. സാംസ്‌കാരിക സമ്മേളനം കൊടുവള്ളി മുനിസിപ്പല്‍...

കുറ്റ്യാടി : പക്രംതളം ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരം അഞ്ചാം വളവിലാണ് അപകടമുണ്ടായത്. കാറിന്‍റെ മുന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് ഡ്രൈവർ വണ്ടി...

നന്മണ്ട:കാർഷിക ഗ്രാമമായ കുട്ടമ്പൂരിൽ കർഷകർ പ്രതിസന്ധിയിൽ. വരൾച്ചക്ക് പുറമെ കാട്ടുപന്നികളുടെ കടന്നാക്രമണമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത് .മുക്കാലുംപാറ, ഇടിഞ്ഞകുഴി പ്രദേശത്തുനിന്നാണ് പന്നികൾ കൂട്ടത്തോടെ ഇറങ്ങി കർഷകർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന...

error: Content is protected !!