Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 3, 2023

കൂടരഞ്ഞി: കക്കാടം പൊയിലിൽ ജീപ്പ് ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫാണ് (25) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം...

തോട്ടുമുക്കം : കോനൂർകണ്ടി മരത്തോട് റോഡിലെ എസ് വളവിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ നൂറിലധികം അപകടങ്ങളും രണ്ട് മരണവുമാണ് ഈ പ്രദേശത്ത് സംഭവിച്ചിട്ടുള്ളത്. ഇതിൽ...

അറുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടന്‍ ടി പി മാധവനെ അധികമാരും മറന്നു കാണില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങി മുഖ്യതാരങ്ങള്‍ക്കൊപ്പമെല്ലാം...

ഡൽഹി : ലൈംഗികപീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ വിദ്യാർത്ഥി കഴുത്തറുത്ത് കൊലപ്പെടുത്തി. ദില്ലിയിലെ ജാമിയനഗറിലാണ് സംഭവം. 28-കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ചീത്രികരിച്ചിരുന്നുവെന്നും...

പോത്തൻകോട് : യുവതിയുടെ ദുരൂഹമരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ശനിയാഴ്ച്ച രാവിലെയോടെയാണ് പോത്തൻകോട് സ്വദേശി റഹീസ്‌ഖാന്റെ ഭാര്യയായ നൗഫിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച്...

സുൽത്താൻബത്തേരി : കർഷകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ. അമ്മായിപാലം കല്ലൻ കുളങ്ങര മത്തായി (69) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30 ടെയാണ് വിഷം അകത്തു...

ദുബായിൽ സുഹൃത്തുക്കളുമായി സംസാരിക്കവേ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി ഹിജാസാണ് (38 ) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം....

കാസർഗോഡ് : റെയിൽവേ ട്രാക്കിൽ കല്ല് വെച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് നെല്ലിക്കുന്നിൽ ശനിയാഴ്ച വൈകീട്ട് 5.30 നാണ് സംഭവം. മംഗ്ലൂരു ചെന്നൈ എക്സ്പ്രസ്സ്‌ കടന്നുപോകുമ്പോൾ കുലുക്കം...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാന്‍ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാര്‍ഥികള്‍. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ...

മുക്കം: സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് കൊടിയത്തൂർ സ്വദേശി മരിച്ചു. കൊടിയത്തൂർ കുളങ്ങര പെരുംകൊല്ലം കണ്ടി അബ്ദുസ്സലാം ആണ് മരിച്ചത്. മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ കോനൂർ...

error: Content is protected !!