Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 4, 2023

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വയനാട്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പന്തീരങ്കാവ് മേലേകച്ചേരി പുനത്തില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്....

കൊടുവള്ളി: ചുണ്ടപ്പുറം ആല്‍ത്തറങ്ങല്‍ ലളിത(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എ വേലു (റിട്ട.പോസ്റ്റ് മാസ്റ്റര്‍, മാനിപുരം). മക്കള്‍: ഷേര്‍ളി, ഷാജു (ആരോഗ്യ വകുപ്പ് കോഴിക്കോട്), ഷിയ. മരുമക്കള്‍:...

താമരശ്ശേരി: കത്തറമ്മല്‍ മേലേപാറക്കണ്ടിയില്‍ അബൂബക്കര്‍ മുസലിയാര്‍ (70) നിര്യാതനായി. കത്തറമ്മല്‍ ജുമാ മസ്ജിദില്‍ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിശ. മക്കള്‍: എം പി നൂറുദ്ദീന്‍(കുവൈത്ത്), ഇഖ്ബാല്‍(ഇന്‍ഡീരിയര്‍...

തിരുവനന്തപുരം : ഭക്ഷ്യവിഷബാധയേറ്റ് നാല് വയസുകാരന്‍ മരിച്ചു. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ് മരിച്ചത്. ഗോവയില്‍ നിന്ന് കഴിച്ച...

കുറ്റ്യാടി: ഗൃഹനാഥൻ വീടിന്റെ ടെറസിൽ നിന്ന് വീണു മരിച്ചു. കായക്കൊടി നെടുമണ്ണൂരിൽ പൂത്തറൈമ്മൽ അശോകനാണ് (56) മരിച്ചത്. നിർമ്മാണം പുരോഗമിക്കുന്ന സ്വന്തം വീടിന്റെ മുകൾനിലയിലെ ജാലകത്തിന്റെ ഒഴിവിൽ...

മുക്കം: കൊടിയത്തൂരില്‍ നിന്ന് കാണാതായ പതിനഞ്ച് കാരിയെ കണ്ണൂരില്‍ കണ്ടെത്തി. കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി അസ്‌കറിന്റെ മകള്‍ ഫൈസ മറിയത്തിനെയാണ് കണ്ണൂരില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പതിവുപോലെ...

മഹാരാജാസ് കോളജിൽ അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവ് അടക്കമുള്ള വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗൺസിലിന്റെ നിർദേശപ്രകാരമാണ്...

തിരുവനന്തപുരം : എ ടി എമ്മിൽ നിന്ന് പണം എടുത്ത യുവതിക്ക് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ. നന്ദാവനം എസ് ബി ഐയുടെ എടിഎമ്മിൽ നിന്നാണ്...

താമരശ്ശേരി : തച്ചംപൊയിലില്‍ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ പതിച്ചു. സംസ്ഥാനപാതയില്‍ തച്ചംപൊയില്‍ അങ്ങാടിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. കാന്തപുരം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ്...

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് മംഗലാപുരം - കോട്ടയം റൂട്ടിൽ സർവീസ് നടത്തും. പുതുപ്പള്ളി ഇലക്ഷന് ശേഷം ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും. നിലവിൽ ഇതുമായി...

error: Content is protected !!