Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 6, 2023

തിരുവനന്തപുരം: ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശികളായ സുഗുതൻ (70), സുനില സുഗുതൻ (60) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തെ പഞ്ച നഷത്ര ഹോട്ടലിൽ ഇവരെ...

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. വയറുവേദനയെ...

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. ആശുപത്രി സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ധനസഹായത്തോടുകൂടി...

താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഒമ്പതാം വളവിലാണ് ബൈക്ക് ബസിനടിയിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ബത്തേരി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ...

താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെ കെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ട...

വടകര : അനുമതിയില്ലാതെ ടൗണ്‍ ഹാള്‍ മുറ്റത്ത് അപകടകരമായ രീതിയില്‍ ബൈക്ക് റൈസിങ് സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് വടകര ടൗണ്‍ ഹാള്‍...

തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12...

തിരുവനന്തപുരം :തീരദേശ ന്യൂനമർദ്ദ പാത്തിയുടേയും ചക്രവാതച്ചുഴിയുടെയും പ്രഭാവത്താൽ കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

തൃത്താല: പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പിടിയിൽ. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖാണ്...

എറണാകുളം : എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമ സംഭവത്തില്‍ പ്രതിയായ സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു എറണാകുളം ജില്ലാ സെഷൻസ് കോടതി. മുൻകൂർ ജാമ്യ അപേക്ഷയിൽ...

error: Content is protected !!