പാലക്കാട് : എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരാണ് മരിച്ചത്. വാണിയംകുളം ത്രാങ്ങാലിയിലെ വീട്ടിലാണ് അപകടം നടന്നത്. തങ്കം, പദ്മിനി എന്നിവരാണ്...
Day: September 7, 2023
അടിവാരം: അടിവാരം നൂറംതോട് റോഡിൽ പോത്തുണ്ടി പാലം അപ്പ്രോച്ച് റോഡിൻറെ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അതിനാൽ 08:09:2023...
താമരശ്ശേരി: പോലീസിനെയും നാട്ടുകാരെയും അക്രമിച്ച ലഹരി മാഫിയാ സംഘത്തിലെ മൂന്നുപേര്‍ കൂടി പിടിയില്‍. കൊടുവള്ളി കളരാന്തിരി സ്വദേശികളായ വട്ടത്താംപൊയില്‍ കാലന്‍ അഷ്‌റഫ് എന്ന വി കെ അഷ്‌റഫ്(32),...
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ...
താമരശ്ശേരി: താമരശ്ശേരി ചുരം ബൈപ്പാസ് റോഡില്‍ മണ്ണിടിച്ചില്‍. അടിവാരത്ത് നിന്ന് നാലാം വളവിലെത്തുന്ന ബൈപ്പാസ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. മുപ്പതേക്ര മേലേ പൊട്ടിക്കൈ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്....
കോടഞ്ചേരി: കോടഞ്ചേരി ഗവ കോളേജ് വനിതാ ഹോസ്റ്റൽ കെട്ടിടം വിപുലീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്...
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറില്‍ കൂട്ടയടി. മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു. ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ബാറിലെത്തിയവര്‍ മദ്യകുപ്പികളും ഫര്‍ണീച്ചറുകളും അടിച്ചു തകർത്തു....
പാലക്കാട്: കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശിനി ശാന്തകുമാരിയാണ് അറസ്റ്റിലായത്. ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ...
സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായ രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ബ്രാമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർസോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ...
ആലുവ: ഉറങ്ങിക്കിടന്ന ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ. നേരത്തെ തന്നെ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ...