പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാര്‍ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപാതകം നടന്നത് കവര്‍ച്ചാ ശ്രമത്തിനിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നാലെ ഇറങ്ങിയോടിയ...
Day: September 8, 2023
ആലപ്പുഴ: വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. ചേർത്തല കണിച്ച്കുളങ്ങരയിൽ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടയിലാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു....
കണ്ണൂർ : ബാലുശ്ശേരി അറപ്പീടികയിൽ നിന്ന് കാണാതായ അമ്മയേയും കുഞ്ഞിനേയും കണ്ണൂരിൽ കണ്ടെത്തി. അറപ്പീടിക സ്വദേശിനി ഷിബിനയെയും മൂന്നു വയസുളള മകളെയുമാണ് കണ്ണൂർ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നിന്ന്...
താമരശേരി: ലഹരി മാഫിയാ സംഘം പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. ലഹരിമാഫിയക്ക് താക്കീത് നല്‍കികൊണ്ട് കുടുക്കിലുമ്മാരത്ത്...
എളേറ്റിൽ: പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് കമ്മിററി എളേറ്റിൽ വട്ടോളിയിൽ പ്രകടനം നടത്തി. ചെയർമാൻ കെ.കെ ജബ്ബാർ...
വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിൽ പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്....
ബാലുശ്ശേരി: അമ്മയേയും കുഞ്ഞിനേയും കാണാനില്ല. ബാലുശ്ശേരി അറപ്പീടിക സ്വദേശിനി ഷിബിനയെയും മൂന്നു വയസുളള മകളെയുമാണ് കാണാതായത്. ബുധനാഴ്ച (6/9/ 23 ) വൈകീട്ട് 5 മണി മുതലാണ്...
പുതുപ്പള്ളിയിൽ ചരിത്ര ഭൂരിപക്ഷവുമായി വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. നിയമസഭ വീണ്ടും...
തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം കെ.എം സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാകലക്ടറുടെ ചേംബറിൽ ചേർന്നു. വാഹന പാർക്കിംഗ്, കരിയാത്തുംപാറയിലെ ടിക്കറ്റ് കൗണ്ടർ മാറ്റി...
മുക്കം: തേക്കുംകുറ്റി കീമാറ്റത്തിൽ തോമസ് ( തൊമ്മൻ ചേട്ടൻ 91) നിര്യാതനായി. മൃതദേഹം കുരിശുംപാറയിലെ മകൻറെ വീട്ടിൽ. സംസ്കാരം ശനിയാഴ്ച (09/09/23) രാവിലെ 9 മണിക്ക് തേക്കുംകുറ്റി...