പുതുപ്പാടി: വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ പുതുപ്പാടി പെരുമ്പള്ളിയിൽ നിർധന കുടുംബത്തിനു നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ നിർമ്മാണോദ്‌ഘാടനം തിരുവമ്പാടി എം എൽ എ...
Day: September 9, 2023
തൃശൂർ : പോക്സോ കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. തൃശൂർ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറക്കൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസമാണ്...
താമരശ്ശേരി: ചുരത്തില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിലാണ് ലോറി കേടായി കുടുങ്ങിയത്. പോലീസും ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരും...
ഇടുക്കി:അബദ്ധത്തില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികന്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ (62 ) ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത്...
ഡൽഹി :ഇന്ത്യ തെരയുന്ന ലഷ്‌കർ-ഇ-ത്വയ്ബ തീവ്രവാദിയെ അജ്ഞാതർ വെടിവെച്ച് കൊന്നു. അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. തോക്ക് ധരിച്ചെത്തിയവർ പാക് അധീന കാശ്മീരിൽ പള്ളിയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൽ തോട്ടിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം ജന. ആശുപത്രിയിയിലെ ഡോക്ടർ ബിവിന്റെതാണ് മൃതദേഹം.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹം പോസ്റ്റ്മോർട്ടനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ReadAlso:വിയ്യൂർ ജയിലിൽ...
താമരശ്ശേരി: ചുരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിക്ക് മുകളിലേക്ക് കയറി. ചുരം രണ്ടാം വളവില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന കാറാണ് രണ്ടാം...
തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. പൊള്ളാച്ചി സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലിൽ നിന്നും ചാടിയത്. നിരവധി മോഷണ...
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്. സിപിഐഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിത്. സര്‍ക്കാരിനോടുള്ള...
പുതുപ്പാടി: ഈങ്ങാപ്പുഴ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ നിര്യാതനായി. ഈങ്ങാപ്പുഴ മരുതനാംകുഴി റോൺ എം (41) ആണ് മരിച്ചത്. സംസ്ക്കാര ശുശ്രൂഷ ഞാറാഴ്ച 2 മണിക്ക് ഈങ്ങാപ്പുഴ ഭവനത്തിൽ...