Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 10, 2023

താമരശ്ശേരി: ചുരത്തില്‍ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുരം ഒന്‍പതാം വളവിന് മുകളില്‍ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വനപ്രദേശത്തുള്ള മരത്തിന്റെ വലിയ ശിഖിരം പൊട്ടി റോഡിലേക്ക്...

എറണാകുളം : വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ സീനിയർ ഡോക്ടര്‍ക്കെതിരെ വീണ്ടും കേസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ...

താമരശ്ശേരി: അമ്പലമുക്കിൽ ലഹരി മാഫിയ സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. താമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടം തട്ടൂർ വീട്ടിൽ പൂച്ച...

തിരുവമ്പാടി: കുന്നപിള്ളിൽ അഗസ്റ്റിൻ തോമസ്(85) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നാൽപതുമേനിയിലുള്ള വീട്ടിൽനിന്ന് ആരംഭിക്കും. തുടർന്നുള്ള ശുശ്രുഷകൾ തിരുവമ്പാടി സെക്രെഡ് ഹാർട്ട്‌ ദേവാലയത്തിൽ. ഭാര്യ...

പുതുപ്പാടി : ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ സി ജോർജ്‌ (90) നിര്യാതനായി. സംസ്‍കാരം നാളെ (11,9,2023)10മണിക്ക് ഐ,പി,സി,പുതുപ്പാടി സെമിത്തേരി. ഭാര്യ : മറിയാമ്മ, മക്കൾ : ബെറ്റ്സി,...

മണിപ്പൂരിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയായ തെഗ്‌നോപാലിലെ പലേലിലെ ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. പലേലില്‍ കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനുള്ള സായുധ സംഘങ്ങളുടെ ശ്രമമാണ് കലാപം...

കേരളത്തിൽ ഓടുന്ന 4 ജോഡി ട്രെയിനുകളുടെ ഒന്ന് വീതം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു. മംഗളൂരു –-തിരുവനന്തപുരം, തിരുവനന്തപുരം –-മംഗളൂരു മാവേലി എക്‌സ്‌പ്രസ്‌ (16603, 16604), മംഗളൂരു–-ചെന്നൈ, ചെന്നൈ...

കേരളത്തിൽ ഇന്നും മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളില്‍...

ആലുവ: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ഇയാൾ  മോഷ്ടിക്കുന്ന മൊബൈൽ...

തിരുവനന്തപുരം: പത്താം ക്ലാസുകാരൻ ആദിശേഖർ വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകം. ആരോപണവുമായി ബന്ധുക്കൾ. കേസിലെ പ്രതിയായ പ്രിയരഞ്ജൻ മതിലിൽ മൂത്രമൊഴിക്കുന്നത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതാണ്...

error: Content is protected !!