Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 11, 2023

താമരശ്ശേരി: ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നാആവശ്യപ്പെട്ട് താമരശ്ശേരിയില്‍ സി പി ഐ എം ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. താമരശ്ശേരി മേഖലയില്‍ ലഹരി മാഫിയ പൊതുജനങ്ങളുടെ സൈ്വര്യ ജീവിതം...

തിരുവനന്തപുരം: കാട്ടക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. വാഹനമോടിച്ച പ്രിയരഞ്ജനാണ് പൊലിസിൻെറ പിടിയിലായത്. പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിലായിരുന്നു. ഇയാൾക്കെതിരെ ആദ്യം...

ഈങ്ങാപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഈങ്ങാപ്പുഴ കോടഞ്ചേരി റോഡ് നെടുകെ പിളര്‍ന്നു. കുപ്പായക്കോട് പാലത്തിന് സമീപത്താണ് സംഭവം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് അറ്റകുറ്റ...

പുതുപ്പാടി : അടിവാരം കളക്കുന്നുമ്മൽ താമസിക്കുന്ന പരേതനായ കുറ്റിയുള്ളതിൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.മകൾ: ഷറീന, മരുമകൻ: കരീം  പൊയിൽ. ഖബറടക്കം തിങ്കളാഴ്ച രാത്രി 8.30...

പാലക്കാട് :പാലക്കാട് ഇടക്കുറിശ്ശിയിൽ പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം.ഇടക്കുറിശ്ശി ഗരുഡ പെട്രോൾ പമ്പിലെ ഉടമയ്ക്കും ജീവനക്കാർക്കുമാണ് മർദ്ദനമേറ്റത്. പെട്രോൾ പമ്പിന് പുറകിലെ വീട്ടിലെ...

നെടുമങ്ങാട് :നെടുമങ്ങാട് വാളിക്കോടിൽ കടയ്ക്കുനേരെ പെട്രോൾ ബോംബാക്രമണം.ഷെർഷാദ് എന്നയാളുടെ കടയ്ക്ക് നേരെയാണ് പെട്രോൾബോംബെറിഞ്ഞത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ അടിപിടിയുടെ ബാക്കിയായാണ് കടയ്ക്ക് നേരെയുണ്ടായ...

താനൂർ: താനൂർ കാരാട് മതിലിടിഞ്ഞു വീണ് മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കാരാട് മുനമ്പത്ത് പഴയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ(3) മരണപ്പെട്ടത്.ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം...

തിരുവനന്തപുരം :ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകൾ രജിസ്റ്റർ ചെയ്ത് എക്സൈസ്. 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....

തിരൂർ: നാല് പതി​റ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന പ്രശസ്തമാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു.അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗായകനും തബലിസ്റ്റുമായ ചാവക്കാട്...

താമരശ്ശേരി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തകര്‍ക്കത്തിന്റെ പേരില്‍ താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൊട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. എറണാകുളം കൊട്ടേഷന്‍ സംഘത്തില്‍പെട്ട എറണാകുളം...

error: Content is protected !!