Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 12, 2023

താമരശ്ശേരി: ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട കാര്‍ നിര്‍ത്തിയിട്ട ടിപ്പറില്‍ ഇടിച്ചു നിര്‍ത്തി. അടിവാരത്തിന് മുകളില്‍ ഇരുപത്തി എട്ടാം മൈലില്‍ ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കിഡ്‌നി മാറ്റിവെച്ച...

കോഴിക്കോട്: പനി മരണം നിപ്പ തെന്നയെന്ന് സ്ഥിരീകരണം. കോഴിക്കോട്ട് കനത്ത ജാഗ്രതക്ക് നിര്‍ദേശം. അടിയന്തിര സാഹര്യങ്ങള്‍ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. പനി ബാധിച്ച് രണ്ടു പേര്‍ മരിക്കാന്‍...

വെള്ളമുണ്ട:വയനാട് വെള്ളമുണ്ടയിൽ കാട്ടനയുടെ ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ടു.വനംവകുപ്പിലെ താത്കാലിക വനംവാച്ചർ പുളിഞ്ഞാൽ സ്വദേശി തങ്കച്ചനാണ്(50) കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് അപകടം.ബാണാസുര മലയിൽ ട്രക്കിംഗ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ.അപകടം നടന്നയുടനെ ഇയാളെ...

താമരശ്ശേരി:താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. ദേശീയപാതയോരത്ത് കാരാടി ഫെബറല്‍ ബാങ്കിന് മുന്‍വശത്തെ ഡയലോഗ് മൊബൈല്‍സിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ്...

കിഴക്കോത്ത്: ആവിലോറ പറക്കുന്ന് കല്ലയിൽ താമസിക്കും അബൂബക്കർ ഹാജി (85) നിര്യാതനായി.ഭാര്യ:കദീജ .മക്കൾ :മൊയ്‌ദീൻ, ആയിഷ, സൈനബ, റസാഖ്, ജലീൽ. സഫിയ.മരുമക്കൾ :റംല, മുഹമ്മദ്‌ പുതുപ്പാടി, അബ്ദുറഹ്മാൻ...

ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട് 79-ാം വയസ്സില്‍ അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്ന ഇയാന്‍ വില്‍മുട്ടിന്റെ മരണ...

മണിപ്പൂർ :മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിൽ വീണ്ടും മരണം. ചൊവ്വാ‍ഴ്ച രാവിലെ ഉണ്ടായ വെടിവെയ്പ്പില്‍കുക്കി വിഭാഗക്കാരായ മുന്ന് പേരാണ് കൊല്ലപ്പെട്ടത് . കാങ്പോക്പി ജില്ലയിലാണ് സംഭവം. വെടിവെച്ചത്...

കൊളംബോ :ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മിന്നുംവിജയം. ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം.ഇന്ത്യ നേടിയ 357 എന്ന...

തിരുവനന്തപുരം: പൂവച്ചൽ കൊലപാതകം പ്രതി പ്രിയരഞ്ജനെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി . കൊലപാതകം നടന്ന പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് തെളിവെടുപ്പ് നടത്തിയത്....

കോഴിക്കോട്: നിപ സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി നൽകിയിട്ടുണ്ട്. 10.30 ന് ആയഞ്ചേരി പഞ്ചായത്തിൽ...

error: Content is protected !!