Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 14, 2023

താമരശ്ശേരി: 'സിതായിഷ്' മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റി സംഘടിപ്പിക്കുന്ന സ്നേഹയാത്രക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പരിധിയില്‍ വരുന്ന...

പേരാമ്പ്ര : ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയില്‍...

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ - കോടഞ്ചേരി റോഡിൽ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് തകർന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത്...

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനികൾക്ക് നേരെ മുഖംമൂടി ധരിച്ചവരുടെ ആക്രമണം. നെയ്യാറ്റിൻകര, പൂവാർ അരുമാനൂർ, കാട്ടാക്കട മേഖലകളിലാണ് മുഖം മൂടിധരിച്ചെത്തിയവരുടെ ആക്രമണം ഉണ്ടായത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...

പാലാഴി: പതിമൂന്നുകാരന്‍ മാമ്പുഴയില്‍ മുങ്ങി മരിച്ചു. പാലാഴി മാക്കോലത്ത് ഫൈസലിന്റെ മകന്‍ ആദില്‍(13) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മാമ്പുഴയില്‍ കണ്ണംചിന്ന പാലത്തിന് സമീപത്തെ...

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) സെപ്റ്റംബർ 16...

ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എൻ ഐ വി പൂനെയിൽ നിന്നുമുള്ള മൊബൈൽ ലാബ് ടീം മെഡിക്കൽ കോളേജിൽ എത്തി. ബി എസ് എൽ 3 സൗകര്യങ്ങളോടു...

'ഇന്ത്യ' കൂട്ടായ്‌മയുടെ ആദ്യ പൊതുസമ്മേളനം ഒക്‌ടോബർ ആദ്യ വാരം ഭോപ്പാലിൽ നടക്കും. രാജ്യത്തിന്റെ മറ്റ്‌ ഭാഗത്തും പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കും. കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്‌മ, മോദി സർക്കാരിന്റെ അഴിമതി...

ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിന് നേരെയായിരുന്നു കല്ലേറ്. കല്ലേറിൽ...

കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്,...

error: Content is protected !!