കിഴക്കോത്ത് പന്നൂർ കാവിൽ വിബിൻ്റെ മകൻ അദ്വൈദ് (4) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: അതുല്യ കുരുവട്ടൂർ. Read Also കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
Day: September 15, 2023
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി. നിപ വയറസ് ബാധ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...
കല്പറ്റ: വെള്ളാരംകുന്നിൽ ബൈക്ക് ബസ്സിനടിയിൽപ്പെട്ട് യുവാവിന് പരിക്ക്. മാനന്തവാടി പള്ളിയാർക്കോവിൽ സ്നേഹ ഭവനിൽ അമൽജിത്ത് (25) നാണ് പരിക്കേറ്റത്. യുവാവ് സഞ്ചരിച്ച ബൈക്ക് ബസിനടിയിപെടുകയായിരുന്നു. ഇന്ന് ഉച്ചക്ക്...
വൈത്തിരി: കൈക്കൂലി കേസിൽ വൈത്തിരിയിൽ എസ് എച്ച് ഒ യ്ക്ക് സസ്‌പെൻഷൻ. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിൽ എസ് എച്ച് ഒ ജയനാണ് സസ്പെൻഷൻ ലഭിച്ചത്. കഴിഞ്ഞ...
കൊയിലാണ്ടി: ഫേസ് ബുക്കിൽ നിപ വ്യാജ സൃഷ്ടിയെന്ന് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച്...
ഈങ്ങാപ്പുഴ: നാട്ടിലേക്ക് വരുന്നതിന്റെ തലേ ദിവസം സ്‌ട്രോക്ക് വന്ന യുവാവ് സൗദിയില്‍ മരിച്ചു. ഈങ്ങാപ്പുഴ പൂലോട് കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് ബാബു (31) ആണ് സൗദിയിലെ...
കാസർഗോഡ്: ഉദുമയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന (33) മകൾ ഹനാന മറിയം (5)...
കുറ്റ്യാടി: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം...
കീഴരിയൂർ: കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി അമ്പാടിയിൽ പ്രദീപ് കുമാർ (56) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (16 /09...
അത്തോളി: ഈസ്റ്റ് മുക്കിനു സമീപം സംസ്ഥാന പാതയില്‍ സെപ്റ്റിക് മാലിന്യം തള്ളിയ ലോറി പിടികൂടി. അത്തോളി പൊലീസാണ് പിടികൂടിയത്. മാതാം തോട്ടില്‍ കഴിഞ്ഞ മാസം 23ന് രാത്രിയിലാണ്...