Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 16, 2023

കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ നേരത്തെ ഇറക്കിയ ഈ ഉത്തരവ് ജനങ്ങളിൽ പരിഭ്രാന്തിക്കും തെറ്റിദ്ധാരണയ്ക്കും ഇടവരുത്തിയ സാഹചര്യത്തിൽ...

ബേപ്പൂർ: ചെറുവണ്ണൂരിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട ബേപ്പൂർ ഹാർബറിലും, ബേപ്പൂർ പോർട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എ ഗീത...

ജിദ്ദ:ആയിരംമീറ്റർ ഉയരത്തിൽ നിർമിക്കുന്ന കിങ്‍‍ഡം ടവറിന്റെ നിർമാണം പുനരാരംഭിച്ചു .ജിദ്ദയിൽ കിങ്‍‍ഡം ടവർ പൂർത്തിയാകുന്നതോടെ നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ...

താമരശ്ശേരി: കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശിയുടെ മൃതദേഹം കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വലിയപറമ്പ നെല്ലിക്കാക്കണ്ടി പൊന്നുംതോറമ്മല്‍ ഗോകുലന്റെ മകന്‍ ജതീഷ് ലാലു(34)വിന്റെ മൃതദേഹമാണ് മണിയന്‍കോട് നെടുനിലം...

കോഴിക്കോട് :ഓൺലൈൻ ആപ്പുകൾ വഴി അര ലക്ഷം രൂപ വായ്പയെടുത്ത യുവാവിനു അജ്ഞാതസംഘത്തിന്റെ ഫോൺ ഭീഷണിയിൽ തിരിച്ചടയ്ക്കേണ്ടി വന്നതു രണ്ടര ലക്ഷം രൂപ. കോഴിക്കോട് നഗരത്തിലെ സ്വകാര്യ...

കോഴിക്കോട് : ജില്ലയിൽ മഴ കുറഞ്ഞതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്തതിനാലും മഴയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ...

നാദാപുരം: നിപ ബാധിച്ച്‌ മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികൾ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ഇവര്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ...

വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/...

മുക്കം:മുക്കം ടൗണിൽ മിനി പാർക്കിന് സമീപം അനധികൃത പഴക്കച്ചവടം നടത്തിയ രണ്ട് ഗുഡ്സ് ഓട്ടോകൾ നഗരസഭ അധികൃതർ പിടിച്ചെടുത്തു.സംസ്ഥാന പാതയോരത്ത് ഗതാഗതത്തിനു തടസ്സമാവുന്ന തരത്തിൽ നിർത്തിയിട്ട് കച്ചവടം...

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പ് തലകീഴായി മറിഞ്ഞു. ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പാണ് രണ്ടാം വളവില്‍ അപകടത്തില്‍പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ്...

error: Content is protected !!