Naattuvaartha

News Portal Breaking News kerala, kozhikkode,

Day: September 17, 2023

താമരശ്ശേരി: ചുരത്തിൽ പാർസൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം.  നിയന്ത്രണം വിട്ട ലോറി ഓവുചാലിൽ ചാടി മറിഞ്ഞ് മരത്തിൽ...

താമരശ്ശേരി: ചുരത്തിൽ ഇന്നോവ കാർ സംരക്ഷണഭിത്തിക്ക് മുകളിലേക്ക് പാഞ്ഞു കയറി. ചുരം എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപം ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. ചുരം...

ബാലുശ്ശേരി: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് കാർ...

പേരാമ്പ്ര: കൂത്താളിയിൽ യുവാവിനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്താളി നടുക്കണ്ടി മീത്തൽ ബിജേഷിനെയാണ് കമ്മോത്ത് ക്ഷേത്രത്തിനു സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ...

താമരശ്ശേരി:  മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണപ്പണിക്കാരൻ താമസിക്കുന്ന ഫ്ലാറ്റിൽ വൻ കവർച്ച. 14.5 പവൻ സ്വർണ്ണവും 80,000 രൂപയും കവർന്നു. താമരശ്ശേരി മിനി ബൈപ്പാസിലെ എം കെ ഫ്ലാറ്റിലാണ്...

കോഴിക്കോട്: നിപ സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകണമെന്ന് അറിയിപ്പ്. സെപ്തംബർ 8 നു ഉച്ചക്ക് 12.30 മുതൽ 1.30 വരെയുള്ള ജുമാ നമസ്‍കാരത്തിനായി വടകര...

താമരശ്ശേരി: അയൽവാസിയുടെ വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണു 9 വയസ്സുകാരിക്ക് പരിക്ക്. കൊടുവള്ളി പോങ്ങോട്ടൂരിൽ വാടകക്ക് താമസിക്കുന്ന മടവൂർ പുതുശ്ശേരിമ്മൽ ഷിജുവിന്റെ മകൾ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന...

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം സെപ്റ്റംബർ 18 മുതൽ ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ പഠനത്തിനായി എത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള...

വടകര: ആയഞ്ചേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ആയഞ്ചേരി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള ഗ്രൈന്‍ഡര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി...

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും...

error: Content is protected !!