കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി 17കാരൻ മരിച്ചു

The dead woman's body. Focus on hand
കൊയിലാണ്ടി: ട്രെയിൻ തട്ടി 17 വയസുകാരൻ മരിച്ചു. നടുവണ്ണൂർ തുരുത്തിമുക്ക് കാവിൽ ഷിബിൻ(17) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. പാളത്തിന് സമീപത്ത് കൂടി നടക്കുകയായിരുന്ന ഷിബിനെ സമ്പർക്കക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

Read Also : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു മരണം
