ചമൽ കണ്ണന്തറ ലീലാമ്മ വർക്കി (83) നിര്യാതയായി

ചമൽ: പരേതനായ കണ്ണന്തറ വർക്കിയുടെ ഭാര്യ ലീലാമ്മ വർക്കി (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചമൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

മക്കൾ: കെ. ജെ. ജോസഫ് (നോബിൾ),കെ. വി. സെബാസ്റ്റ്യൻ( റെജി), ഡയറക്ടർ, സർവീസ് സഹകരണ ബാങ്ക് , താമരശ്ശേരി), കെ.വി. ജോർജ് (ബാബു),കെ.വി. ജോൺസൺ (നെല്ലിപ്പൊയിൽ)റീന (മലാപ്പറമ്പ്,കോഴിക്കോട്) അഡ്വ.ബിജു കണ്ണന്തറ (പ്രസിഡൻ്റ്,കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല)

മരുമക്കൾ: ക്ലാരിസ് വെട്ടുകാട്ടിൽ (തരിയോട് ),ഷേർലി ഇല്ലിക്കൽ (കുണ്ടുതോട് ), ജെസ്സി പുലയംപറമ്പിൽ (കണ്ണോത്ത് ),സോളി മാതാളികുന്നേൽ (പുന്നക്കൽ),ഷാജി സി.ജെ. (ചാർട്ടേർഡ് അക്കൗണ്ടൻ്റ്) ചെരിയമ്പുറത്ത് (മലാപ്പറമ്പ്, കോഴിക്കോട്), ഗോൾഡ ആര്യപ്പിള്ളിൽ (മാനന്തവാടി)
Read Also: താമരശ്ശേരി ചുരത്തിൽ പാർസൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
