ഈങ്ങാപ്പുഴ പൂലോട് ഇരുമ്പുള്ളകണ്ടി ഷഹബാന്‍ ബീവി (54) നിര്യാതയായി

ഈങ്ങാപ്പുഴ: പൂലോട് ഇരുമ്പുള്ളകണ്ടി ഷഹബാന്‍ ബീവി (54) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പൂലോട് ജുമാ മസ്ജിദില്‍.

പിതാവ്: പരേതനായ ഇരുമ്പുള്ള കണ്ടി അയമ്മദ്. മാതാവ്: പരേതയായ ഉമ്മബീ കുട്ടി. മക്കള്‍: ഫാസില്‍, ജസ്‌ന.

Read Also:ചമൽ കണ്ണന്തറ ലീലാമ്മ വർക്കി (83) നിര്യാതയായി
