കൂടരഞ്ഞി കോലോത്തും കടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ ഖദീജ (93) നിര്യാതയായി

കൂടരഞ്ഞി: കോലോത്തും കടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ ഖദീജ (93) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം രാത്രി 8 മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ.

ഭർത്താവ് : പരേതനായ പുത്തൻ വീട്ടിൽ ഫക്രുദ്ധിൻ. മക്കൾ : പി.പി.കബീർ, സിദ്ദിഖ് (പട്ടോത്ത് – വ്യാപാരി ), അബ്‌ദുൾ ജബ്ബാർ (ഓമശ്ശേരി), പരേതരായ പാത്തുമ്മ, ഖദീജ, സൈനബ (തൊടുപുഴ).

Read Also : സിപിഐഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് റീത്ത് ; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
