LOCAL NEWS OBITUARY Uncategorized മുക്കം കറുത്തപറമ്പ് എള്ളങ്ങൾ ബങ്കാളൻ മൊയ്തീൻ (കുഞ്ഞാക്ക) നിര്യാതനായി 2 weeks ago KAVYA UNNI മുക്കം: കറുത്തപറമ്പ് എള്ളങ്ങൾ ബങ്കാളൻ മൊയ്തീൻ (കുഞ്ഞാക്ക) നിര്യാതനായി. മയ്യിത്ത് നമസ്കാരം 2 മണിക്ക് കറുത്ത പറമ്പ് ജുമാ മസ്ജിദിൽ. ഖബറടക്കം 3 മണിക്ക് ശേഷം കാരമൂല ജുമാ മസ്ജിദിൽ. KAVYA UNNI See author's posts Post Views: 49 Continue Reading Previous ഈങ്ങാപ്പുഴ പൂലോട് ഇരുമ്പുള്ളകണ്ടി ഷഹബാന് ബീവി (54) നിര്യാതയായിNext ഓമശ്ശേരി നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി