ഓമശ്ശേരി നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി

ഓമശ്ശേരി: നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30 ന് നടമ്മൽ പൊയിൽ ജുമാ മസ്ജിദിലും 8 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിലും. ഓമശ്ശേരിയിൽ ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്നു.

പിതാവ് : പരേതനായ അബൂബക്കർ, മാതാവ് : ഫാത്തിമ, ഭാര്യ : അഫ്സത്ത്.
മക്കൾ : തമീം,ഫരീദ്,നജ്വവ,ആമി. സഹോദരങ്ങൾ : ഐ പി നാസർ, ജമീല, സഫിയ, സുബൈദ, സുലൈഖ, ബുഷറ.

Read Also : നിപ : 61 പേരുടെ പരിശോധന ഫലം നെഗറ്റീവ്
