കൊടുവള്ളി വാവാട് പാറച്ചാലിൽ വസന്തകുമാർ (63) നിര്യാതനായി

കൊടുവള്ളി : വാവാട്പാറച്ചാലിൽ വസന്തകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ട് വളപ്പിൽ.

പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ചോയിച്ചി. ഭാര്യ: ലളിത. മകൾ : പി.സി. ആര്യ, മരുമകൻ : ഷിനോജ് (ഇയ്യാട് ).

സഹോദരങ്ങൾ: പി.സി. ദാമോദരൻ,ജാനകി , രാധ, സരോജിനി, ദേവു, ലൈല, നാരായണി, ശാന്ത, സുലേഖ. പരേതരായ രാധാകൃഷ്ണൻ മേടോത്ത്, ഉണ്ണി അടിവാരം.
Read Also : സവാള പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെ
