Naattuvaartha

News Portal Breaking News kerala, kozhikkode,

പോക്‌സോ കേസ് : മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ് പോക്‌സോ കേസിൽ പൊലീസിന്റെ പിടിയിലായത്.

13 വയസുകാരിയെ ശല്യം ചെയ്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read Also : വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!